Sunday, July 31, 2011





Vande mukunda hare jaya shaure santhapa
Hari murare
Dwapara chandrika charchithamam
ninte dwaraka puri evide
Peeli thulakkavum kola kuzhal pattum
Ambadi paikalum evide

Kroora vishada sharam kondu neerumee
nenjilen athma pranamam
Prema swaroopanam sneha sadheerthyante
kalkan ente kanneer pranamam
Prema swaroopanam
sneha satheerthyante
kalkal en kanneer pranamam

Wednesday, July 20, 2011

മഴ എന്നും ഓര്‍മകള്‍ മാത്രം തനുകൊണ്ടിരികുന്ന ഒരു വികാരം

ഇന്ത്യ ആഗ്രഹിക്കുന്നു, സച്ചിന്‍റെ ആ വിസ്മയനേട്ടം ലോര്‍ഡ്സിലായിരുന്നെങ്കില്‍...

അതാണ് ചോതികനുല്ലത് ആ ചരിത്രം സംബവികുമോ പണ്ട് ആടിനെ മേയ്ക്കാന്‍ വന്ന പിള്ളാരുടെ കളിയാണ്‌ ക്രിക്കറ്റ്‌ അതും അന്ന് അവര്‍ കളിച്ചത് ഇന്നത്തെ ലോര്‍ഡ്സില്‍ ..ഇപ്പോ ക്രിക്കറ്റ്‌ന്‍റെ മെക്കയും ആ ചരിത്ര ഭൂമിയില്‍ ക്രിക്കറ്റ്‌ന്‍റെ അവതാരം പുതിയൊരു കവിത രചിക്കുമോ ശതകങ്ങളുടെ കവിത .........Sachin Ramesh Tendulkar..ക്രിക്കറ്റ്‌ലോകം ഉറ്റു നോകുന്നാ സ്വപ്നം .......നൂറില്‍ നൂറ് സച്ചിന്‍റെ ആ വിസ്മയനേട്ടം ലോര്‍ഡ്സിലായിരുന്നെങ്കില്‍...
പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ ആശാന്‍ ഇത് വരെ ഇവടെ വലിയ ഗുമുള്ള  കളി ഒന്നും കളിച്ചിട്ടില. ഏഴ് ടെസ്റ്റ് ഇന്നിങ്‌സുകളാണ് സച്ചിന്‍ ലോര്‍ഡ്സില്‍ കളിച്ചിട്ടുള്ളത്. ഒരു കളിയിലും അര്‍ദ്ധസെഞ്ച്വറി പോലും തികയ്ക്കാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല. ഇത് അവസാന കളിയാണ്‌ ഇവിടെ ഇനി ഉണ്ടാകുമോ ആവൊ ??? ഇനി അവന്‍ അങ്ങനെ ഒന്നും നൂറടികണ്ട എന്ന് പറഞ്ഞു മറ്റാവ്ന്മാര്‍ തലപുകഞ്ഞ് പുകാ വിടോണ്ടിരികാന് ..ഇനി പതിനൊന് കളികരും എറിയാന്‍ മാത്രം ആയി ഒരു ടീം ഇറകുമോ അവരു? കാരണം ഇപോ താനെ ഏഴു ഫാസ്റ്റും രണ്ടു സ്പിനും കൊണ്ടാ അവരുടെ വരവ് ..എന്തിനു  സച്ചിനെ ഒതുക്കാന്‍......കാത്തിരിക്കാം ആ അപുര്‍വ നേട്ടത്തിനായി >>>>>>>> 

Tuesday, July 19, 2011

ഓര്‍മയിലെ സ്വപ്നം





മഴ വരുന്നു വേഗം ചവിട്ടിയാല്‍ റെയില്വേ സ്റ്റേഷന്‍ ബഞ്ചില്‍ കുറച്ചു നേരം കൂടി ഉറങ്ങാം.അമ്മയോട് പോവാനു പറഞ്ഞു ആഞ്ഞു സായ്കില്‍ ചവിട്ടി എന്തിനാ ഞാന്‍ അവളെ ഇന്ന് സ്വപ്നം കണ്ടത്‌ 3 വര്ഷംത ഒരുമിച്ചു പഠിച്ചു എനും കാണും പക്ഷെ കാണുബോള്‍ നോകുമാകിലും ചിരികുമെകിലും ആ കലാലയത്തില്‍ വച്ച് ഒരു വാക്ക് പോലും സംസാരിച്ചില്ല. മറ്റുള്ളവര്‍ എനത്കിലും കമാന്ഡ്െ അടിച്ചാല്‍ മുഖ്മം വീര്പിചിരുനാലും ഞാന്‍ എനത്കിലും പറഞ്ഞാല്‍ ഒരു ചിരി ഹോ അത് മതി.ആ ദിവസം അടി കൊണ്ടാലും ഞാന്‍ ഹാപ്പി വെരി വെരി ഹാപ്പി .....എന്നാലും ഇന്ന് ഉറകത്തില്‍ അവള് വന്നു പണ്ട് പൊളി ഡിപ്ലോമാ ജോയിന്‍ ചെയ്ന്‍ പോയപ്പോള്‍ ആണ് ജീവതത്തിലെ സുവര്ണി നിമിഷം സംഭവിച്ചത് ഞാന്‍ ഓടി പോകുബോള്‍ ഒരു വിളി അവളും അവളുടെ ചങ്ങാതിമാരും അന്ന് അതിയമായി അവള്‍ എനോട് മിണ്ടി ....ആ ശുഭ മുഹൂര്ത്തം കണ്ടുകൊടിരികുബോള്‍ ആണ് മീകാരന്റെ കൂവല്‍ അതും പകുതി ആയി ഇനി റെയില്വേ.സ്റ്റേഷന്റെു ബഞ്ചില്‍ ബാക്കി കാണണം ...ഇനിയും ഗുരുവായൂര്‍ പാസ്സഞ്ചര്‍ വരാന്‍ അരമണിക്കൂറോളം സമയം ഉണ്ട് ..സീസണ്‍ ടിക്കറ്റ്‌ ആയ കാരണം വേഗം ബഞ്ചില്‍ പോയി ഇരന്നു.നല്ല തണുത്ത കാറ്റ് വിശുനത് കാരണം കണ്ണുകള്‍ പതുക്കെ അടഞ്ഞു അപോഴേക്കും!ആ പെണ്ണ്പിള്ള വന്നു ട്രെയിന വരാനുള മണി അടിച്ചു ഛെ!!ഇനി ട്രെയിനില്‍ കേറിയിട്ടവം...

അകലെ നിന്നും ഇന് രാത്രി മുഴുവന്‍ രക്തം കുടിക്കാനായി ആ ഇഴ ജന്തു എന്റെക മുനില്‍ വന്നു നിന്നു കല്ലവസ്ഥയുടെ ആണോ അതോ എന്റൊ സ്വപനം ആണോ ഞാന്‍ വളരെ ഉന്മേഷവനയിര്നു....ട്രെയിന്റെ വാതില്‍ കബിയില്‍ പിടിച്ചു ഞാന്‍ പതുകെ കേറാന്‍ നിന്നു പലരും ഇറങ്ങി വന്നു കൂട്ടത്തില്‍ പരിജയമുള്ള ഒരു സ്ത്രി വനപ്ടെ മോനെ എവിടെ പോകുന്നു ??? കൊച്ചിയിലക്കു. അവിടെ?? അവിടെയാ ജോലി, നൈറ്റ്‌ ആണോ ?? ആ ..... ഞാനും തിരിച്ചു ചോദിച്ചു എവിടെ നിന്നു വരുന്നു? ഗുരുവായൂര്‍ വരെ പോയി മോള്ടെ കല്യാണം കഴിഞ്ഞുലോ അപോ ഇത് വരെ പോവ്ന്‍ പറ്റില്ലെന്ന്.....!! ഓ ആയികൊട്ടെ! ഞാന്‍ യാത്ര പറഞ്ഞു ട്രെയിന്റെ ഉളിലേക്ക് നോക്കി, ചിരിച്ചു വര്ത്തുമാനം പറഞ്ഞു രണ്ടു പേര്‍ താഴെ ഇറങ്ങി .. കൂടുതല്‍ നേര്നം എനിക്ക് അവിടെ നില്ക്ന് ‍ പറ്റിയില ട്രെയിനില്‍ കേറി ഞാന്‍ പതുക്കെ ഈ വാതില്‍ കൂടി അപ്പുറത്തെ വാതില്‍ കൂടി പുറത്തേക്കു ഇറങ്ങി തിരിച്ചു നടന്നു..ഞാന്‍ ഓര്ത്തുി സ്വപ്നം എന്നും സ്വപ്നം ആയിരിക്കണം അതില്‍ അതികം അഹകരിക്ന്‍ പാടില..ഇന് അവള്‍ മറ്റൊരുവന്റെ ഭാര്യയാണ് അവര്‍ സുഗമായി ജീവികട്ടെ എന്നും മംഗലങ്ങള്‍ മാത്രം ...പക്ഷെ ഇന്ന് ഞാന്‍ എന്തുകൊണ്ട് ജോലിക് പോകുനില്ല എന്തിനു ലീവ് എടുത്തു ??? അറിയില എനിക്ക് ഒന്നും അറിയുനില ട്രെയിന്‍ മെല്ലെ നിങ്ങി അതിന്റെ പിനലെ റെയില്‍ പാളത്തില്‍ കൂടി ഞാനും .............