ഹീറോ ചതിച്ചു ..............

ജോലി
ഒക്കെ കിട്ടി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം....ഇപ്പോഴും നമ്മുടെ പേടകം ആ പഴയ ഹീറോ
തനെ ..ഒരു കാര്യത്തില്‍ അവന്‍ ഹീറോ ആണ് ..എവിടെ വേണമെകിലും ഇട്ടേച്ചു പോകം ..ആരും
ഒരു നോട്ടം പോലും നോകാതെ പോകില്ല ..അതും വളരെ സങ്കടമായി മാത്രമേ നോക്കു ആ പഴയ ഹീറോ
സൈകില്‍ ....അതാണ് ഇന്നും നമ്മളെ വഹിച്ചു കൊണ്ട് പോകുനത് ..എന്നും വീട്ടില്‍
നിന്നും ഇറങ്ങുബോള്‍ ..എല്ലാ ചീത്തയും ഹീറോ നിന്ന് കേള്‍ക്കും ..ഒഹ്ഹ് ഒരു ബൈക്ക്
വരട്ടെ അത് വരെ ഉള്ളു ഈ ചിരിച്ചുള്ള നില്‍പ്പ് ...ഹ്മം എന്റെ ഒരു കഷ്ടകലമേ
..എന്നും വെറുതെ കുറ്റം പറയാന്‍ ഇരിക്കുന്ന ഒരു പണിയും ഇല്ലാത്ത യുണിയന്‍കാരുടെ മുന്നില്‍ കൂടി ബാഗും തൂകി ഈ
ശടകത്തില്മേല്‍ ..അവര്‍ക്ക് ചിരിക്കാന്‍ ,കളിയാക്കാന്‍ വേണ്ടി മാത്രം ..നോക്കിക്കോ അടുത്ത മാസം ലോണ്‍
എടുത്താലും ഞാന്‍ ബൈക്ക് മേടിക്കും എന്നിട്ട് ഇതിലെ തനെ പോകും ..ഇതൊക്കെ ആയിരിക്കും എന്നും എന്റെ മനസില്‍ ..{എവിടെ !!!!}
അങ്ങനെ ഇരിക്കെ ഒരു രാത്രി ഏറെ താമസിച്ചു ,,ഒരു എട്ടു മണി കഴിഞ്ഞു
കാണും ..ബസ് ഇറങ്ങി ..ഹിറോനെ നോക്കി അടുത്തേയ്ക്ക്
മെല്ലെ നടന്നു ...അപ്രതിക്ഷം എന്ന് പറയുന്നത് പോലെ മഴ തുള്ളികള്‍ എന്നെ നനച്ചു
കളഞ്ഞു
എന്തോ ആ മഴഎനിക്ക് വേണ്ടി കാത്തു നില്കുനത് പോലെ എന്നെ
മുഴുവനായി അതില്‍ ലയിപിച്ചു ...ശടകം എടുത്തു മഴ ആസ്വദിച്ചു അങ്ങനെ ചവിട്ടിവിട്ടു
ഇട്യെക്ക്യെ രണ്ടു കൈയും വിട്ടു തല കുടഞ്ഞും മഴ തുള്ളികള്‍ തട്ടിയും അങ്ങനെ ഒരു
യാത്ര ..അങ്ങ്ഗുദാമിൽ ഉള്ള നമ്മുടെ ഭവനത്തില്‍ എത്തിചേരണം എങ്കിൽ ഒരു കടബ ഉണ്ട്
..അതിനാല്‍ ആസ്വദിച്ചു അങ്ങനെ പോയി അബലം കഴിഞ്ഞു ..അപ്പോള്‍ ....
നടുറോഡില്‍ കൂടെ എന്തോ X അടിച്ചു നടന്നു പോക്കുന്നു,,എന്തോ മഴയും അതിനെകളും ഇരുണ്ട ഇരുട്ടും ..അതില്‍ ഒരു മിന്നായം പോലെ എന്തോ മുന്നില്‍
പോക്കുന്നു ....അതാ എന്റെ അടുത്തേയ്ക്ക് വരുന്നു ...എന്റെ നിയന്ത്രണം വിട്ടതാണോ അതോ ഹീറോ ചതിച്ചതോ ..ഞാന്‍ സൈകില്‍
വലത്തോട്ട് വെട്ടിച്ചതും എന്തോ തറ അടിച്ചു വീഴലും ,ഒരു അലുമിനിയംപത്രത്തിന്റെ
ശബ്തം കൂടെ ഒരു നിലവിളിയും “എന്നെ കൊന്നു കളഞ്ഞല്ലോ ”ഞാന്‍ ഇറങ്ങി ..അടുത്ത്
ചെന്ന് നോക്കി യോ യ്യോ അമ്മെ കൊന്നേ ...ഇത് മാത്രം ഞാന്‍ പാതി ചത്തു എന്ത് ചെയണം
നല്ല മഴ ഞാൻ ആകെ വിയര്‍ക്കുന്നു ..പിടിച്ചാലോഎഴുനേൽപിക്കാം ,പകല്‍ ചാണകവും
കൊണ്ട് നടന്നു പോകുന്ന ഒരു പാവംഅമ്മുമ്മ ഞാന്‍ കണ്ടിടുണ്ട് എന്നാല്‍ വീട്
അറിയില്ല .അന്ന് ആ ഭഗത്ത് ഒറ്റ വീട് പോലും ഇല്ലേ ഒന്നും കാണാൻ ഇല്ല ഓ കറന്റ് ഇല്ല ..ഞാന്‍ അറിയാതെ
പറ്റാവുന്ന ദൈയവങ്ങളെ ഒക്കെ വിളിച്ചു ..(എന്ത് കാര്യം എല്ലാവരും ഉറങ്ങി കാണും )
,,,അമ്മുമ്മയുടെ കൈയെ പിടിച്ചപ്പോ ഒരു ഞെരക്കം ..പെട്ടാ !!!!!
അന്നക്കം കുറഞ്ഞു വരുന്നു സമയം പോകുന്നു
..ഇങ്ങനെ ടെന്‍ഷന്‍ ആദ്യമായി ഒന്നും ഓര്‍മയില്ല എങ്ങനെ ഇത് സംഭവിച്ചു എന്ന് പോലും
....ഞാന്‍ പതുക്കെ കൈയ് വിട്ടു ..ആരോക്കയോ നടന്നു വരുനത് പോലെ കുറെപിറുപിറുക്കും കേട്ട് വീണു കിടന്ന സൈകില്‍ എടുത്തു ആഞ്ഞു ചവിട്ടി വീട്ടില്‍ എത്തി ഒരു പൊട്ടി
കരച്ചില്‍ ...ഉണ്ടായ സംഭവം അച്ചനോട് പറഞ്ഞു ...കൂട്ടത്തില്‍ കരച്ചിലും, അവര്‍ക്ക്
എന്ത് ചെയ്യാന്‍ പറ്റും കുറെ സമാധാനിപിച്ചു ..അവസനം ഞാന്‍ പറഞ്ഞു അച്ഛാ ഒന്ന് പോയി
നോക്ക് ..അത് അവിടെ ഉണ്ടോ എന്ന് അലങ്കില്‍ അരുടെയ്ങ്കിലും വീടിന്റെ മുന്നില്‍
ആളുകള്‍ കൂടിനില്കുന്നുണ്ടോ എന്ന് ,,അച്ഛന്‍ കുറെ കഴിഞ്ഞു പോയി നോക്കി അങ്ങനെ ഒന്നും
ഇല്ല ..റോഡില്‍ കുറെ ചാണകം പോയിടുണ്ട് അലാതെ രക്തം ഒന്നും കാണുന്നില്ല ...എന്റെ
കരച്ചില്‍ ..ഈ മാതിരി മഴ പെയുബോള്‍ ചോര അവിടെ കിടക്കല്ലേ
.........എങ്ങനയോക്കയോ അന്ന് രാത്രി ഉറങ്ങി ...പിറ്റേന്ന്
ഞാന്‍ ശടകം എടുത്തു കൊണ്ട് വന്നു കുറെ നോക്കി ഇത് കണ്ടു അച്ഛന്‍ എന്താ ..? ചോദിച്ചു
വന്നു ഞാന്‍ കുറച്ചു ശബ്ദം താഴ്ത്തി പറഞ്ഞു “അല്ല ഇനി വല്ല മാംസം എങ്ങാനും ഈ
തുരുബില്‍ ഇരിക്കുനുണ്ടോ എന്ന് നോക്കുവാ ...????”
നോട്ട് :::
(പിന്നീട് രണ്ടു മാസത്തേയ്ക്ക് ഞാന്‍ ആ വഴി പോയില്ല ....പിന്നീട് പോയപ്പോഴും അവരെ ഞാന്‍ റോഡില്‍ X അടിച്ചു നടകുനതും
കണ്ടിട്ടും ഇല്ല )
No comments:
Post a Comment