പണ്ട് എല്‍ പി സ്കൂള്‍ പഠിക്കുന്ന കാലം ....ഒരു ടാര്‍ ഇല്ല കരികല്ലുകല്‍ പതിപിച്ച റോഡ് നാല് മണി ക്ലാസ്സ് കഴിഞ്ഞു വരുബോള്‍ അത് വഴി എന്നും ഒരു പെട്ടി ഓട്ടോറിക്ഷയില്‍ സോഡായുമായി സോഡാ വണ്ടി പോകാറുണ്ട് ... മേലെ കുലുങ്ങി കട്ടര്‍ ഒക്കെ ചാടി തനെ പോക്ക് .... അന്ന് ഫുട്ബാള്‍ കളിച്ചു ആകെ വശകെടായി ആണ് അത് വഴി ഞങ്ങള്‍ നടന്നു വന്നത് ...അപ്പൊ ദെ ഞങ്ങളുടെ പിന്നില്‍ സോഡാ വണ്ടി ... ഞങ്ങള്‍ വിനിയപൂര്‍വം മാറി കൊടുത്തു കുഴിയിലെ ചെളി കാലില്‍ തെറിപിച്ചു വണ്ടി കുലുങ്ങി നീങ്ങി ..അപ്പൊ കൂട്ടത്തില്‍ വിരുതന്‍ മത്തായി ഒരു ഐഡിയ പറഞ്ഞു ...
അങ്ങനെ ഞങ്ങള്‍ ആറു പേര്‍ അതില്‍ രണ്ടു പേര് സൈഡ് പറമ്പ് വഴി മുന്നിലേക്ക് ഓടി ബാകി രണ്ടു പേര് സൈഡ് പിടിച്ചു വണ്ടിയുടെ ഒപ്പം പിന്നെ രണ്ടു പേര്‍ പിന്നില്‍ സഞ്ചി ബാഗ് തുറന്നു മൂന്ന് സോഡാ എടുത്തു എനിട്ടു പറബിലേക്ക് ഓടി വലിയ വടി കുത്തി പൊട്ടിച്ചു രണ്ടു പേര്‍ കുടിച്ചു ഒരുത്തന്‍ ഓടി മുന്നില്‍ നില്‍ക്കുന്നവര്‍ പറമ്പില്‍ മാറി ബാക്കില്‍ നിന്നവര്‍ മുന്നില്ലേക്ക് അങ്ങനെ എല്ലാവരും കുടിച്ചു ലാസ്റ്റ് കുപ്പി വെയ്ക്കാന്‍ നോക്കിയപ്പോ വണ്ടി അങ്ങ് ദൂരെ .....
മത്തായി പറഞ്ഞ അനത്തെ ഡൈലോഗ്ലോ ഊ**ഡപ്പ ബ്രാല് വെളളത്തില്
ഒരു പാലത്തിന്റെ സൈഡില്‍ ഭദ്രമായി ഞങ്ങള്‍ സോഡാ കുപ്പി വച്ചു . ഒന്നും അറിയാത്ത പോലെ വീട്ടിലേക്കു
പക്ഷെ പിറ്റേ ദിവസം സ്ക്കൂള്‍ പോവാന്‍ അസ്സല് പേടി എന്തെകിലും ആകട്ടെ എന്ന് വച്ചു പോയി നോകിയപോള്‍ അതാ സോഡാ കുപ്പി പിടിച്ചു ഓട്ടോ കാരന്‍ കൈയും കാലും വിറച്ചു അപ്പൊ ഒരു സോഡാ അല്ല രണ്ടു മൂന്ന് സോഡാ കടിച്ചു പൊട്ടിച്ചു കുടിചെനെ .... അടുത്ത് എത്തി അയാള് ഒരു അലര്‍ച്ച ... മ പു കു എല്ലാം ചേര്‍ത്ത് ഞങ്ങളെ വിളിച്ചു ഒന്ന് അടങ്ങിയപ്പോള്‍ ഒരുത്തന്‍ പറഞ്ഞു ചേട്ടാ കുട്ടപ്പിക്ക് പെട്ടന്ന് വയര് വേദന ... വെള്ളം വേണം എന്ന് അതാ എടുത്തേ സോറി ചേട്ടാ ഇനി എടുക്കില്ല വയറിളക്കം ആയാലും
ചേട്ടന്‍ :: എന്നാ പറഞ്ഞ ഞാന്‍ തരില്ലേ പിശാശുകല്ലേ ഇപ്പൊ മൂന്നെണ്ണം എന്തിന്ന എടുത്തേ ???
അത് ചേട്ടാ അവന്‍ മാത്രം കുടിച്ചാല്‍ മതിയോ അപ്പൊ ഞങ്ങള്‍ക്കോ ?????

No comments:
Post a Comment